Manju Warrier and Mammootty paid tributes to Legend Diego Maradona
അന്തരിച്ച ഇതിഹാസ ഫുട്ബോള്‍ താരം മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാതാരങ്ങളായ മഞ്ജു വാര്യരും മമ്മൂട്ടിയും. ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നുവെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലെഴുതിയത്.